മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഇന്ത്യൻ നാഷണൽ ലീഗ് നാറാത്ത് പഞ്ചായത്ത് കമ്മിറ്റി മുൻ സംസ്ഥാന പ്രസിഡന്റ് കണ്ണൂർ ജില്ലാ സെക്രെട്ടറി എന്നിവരുടെ അനുസ്മരണവും മുസ്ലിം ലീഗിൽ നിന്ന് രാജീവച്ച പ്രവർത്തകർകുള്ള സ്വികരണവും നടത്തി

ഇന്ത്യൻ നാഷണൽ ലീഗ് നാറാത്ത് പഞ്ചായത്ത് കമ്മിറ്റി മുൻ സംസ്ഥാന പ്രസിഡന്റ് കണ്ണൂർ ജില്ലാ സെക്രെട്ടറി എന്നിവരുടെ അനുസ്മരണവും മുസ്ലിം ലീഗിൽ നിന്ന് രാജീവച്ച പ്രവർത്തകർകുള്ള സ്വികരണവും നടത്തി

ഇന്ത്യൻ നാഷണൽ ലീഗ് നാറാത്ത് പഞ്ചായത്ത് കമ്മിറ്റി ഇന്ത്യൻ നാഷണൽ ലീഗ് മുൻ സംസ്ഥാന പ്രസിഡന്റ് പി എം അബുബക്കർ സകരിയ സേട്ട് കണ്ണൂർ ജില്ലാ സെക്രെട്ടറി പി വി മുത്തലിബ് എന്നിവരുടെ അനുസ്മരണവും, കൊളച്ചേരി പഞ്ചായത്ത്‌ കയ്യങ്കോട് ശാഖയിൽ നിന്ന് മുസ്ലിം ലീഗിൽ നിന്ന് രാജീവച്ച പ്രവർത്തകർകുള്ള സ്വികരണവും നടത്തി. പ്രസിഡന്റ് എം വി അബ്ദുള്ള അധ്യക്ഷതയിൽ സകരിയ കമ്പിൽ ഉദ്ഘാടനം ചെയ്തു. അഴിക്കോട് മണ്ഡലം സെക്രെട്ടറി അഷ്‌റഫ്‌ പഴഞ്ചിറ തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് അഷ്‌റഫ്‌ കയ്യങ്കോട് ടി പി ഷാദുലി മുഹമ്മദ്‌ ടി കെ മുസ്തഫ കട്ടമ്പള്ളി സി വി അബ്ദുറഹ്മാൻ ഹാജി കെ സി കാദർ ആദം കുട്ടി നാറാത്ത് പ്രസംഗിച്ചു. വഹാബ് കണ്ണാടിപറമ്പ് സ്വാഗതവും ഹഫീൽ നന്ദിയും പറഞ്ഞു.


0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്