നവരാത്രി സാംസകാരി കോത്സവ വേദികളിൽ വിവിധ പരിപാടികൾ അവതരിപ്പിച്ച മയ്യിൽ ചിലമ്പൊലി കലാവിദ്യാലയത്തിലെ മുപ്പത്തി മൂന്ന് ഗാന-നൃത്ത പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് മയ്യിൽ ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡണ്ട് ഏ.ടി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്ത് ഉപഹാര വിതരണം നടത്തുകയും തൃത്താധ്യാപകൻ മനോജ് കല്ല്യാടിനെ പൊന്നാടയണിയിക്കുകയും ചെയ്തു. എം. കുഞ്ഞനന്തൻ ആധ്യക്ഷ്യം വഹിച്ചു. സി. അനിൽ, ദേവൻ -ടി. രജനി ടീച്ചർ, മനോജ് കല്യാട് പ്രസംഗിച്ചു. ഡയരക്ടർ രവി നമ്പ്രം സ്വാഗതം പറഞ്ഞു.
ചിലമ്പൊലി കലാവിദ്യാലയത്തിനുള്ള ഉപഹാരം ഏ.ടി.രാമചന്രൻ കൈമാറി.
Post a Comment