ടാക്കീസ് റോഡിലെ കൊളപ്പാല ഹൗസിൽ കുഞ്ഞിക്കണ്ടി ജാനകി (93) നിര്യാതയായി. പരേതനായ കൊളപ്പാല കണ്ണൻ്റെ ഭാര്യയാണ്.
മക്കൾ :- രവീന്ദ്രൻ KK, പ്രഭാകരൻ KK, വത്സല (കണ്ണപുരം), പ്രേമവല്ലി (തിലാന്നൂർ ), പ്രദീപൻ KK, പ്രേമലത ( Rtd അധ്യാപിക കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ ), പ്രമോദ് KK
മരുമക്കൾ :- ശാന്തകുമാരി (അരിമ്പ്ര), ശോഭന (മാലോട്ട്), ഷീല (കയരളം), സജിന (അഴീക്കോട് ), പ്രഭാകരൻ (കൊളച്ചേരി), പരേതരായ ദാമോദരൻ, ചന്ദ്രൻ
സഹോദരങ്ങൾ :- പരേതരായ മാധവി, നാരായണൻ, കൃഷ്ണൻ
സംസ്ക്കാരം രാവിലെ 11 മണിക്ക് പുല്ലൂപ്പി ശ്മശാനത്തിൽ.
Post a Comment