Homeobi നാറാത്തു മുച്ചിലോട്ട് കാവിന് സമീപം കുരുക്കൾക്കണ്ടി നാരായണൻ നിര്യാതനായി നാറാത്ത് വാർത്തകൾ -October 07, 2022 0 നാറാത്തു മുച്ചിലോട്ട് കാവിന് സമീപം താമസിക്കുന്ന കുരുക്കൾക്കണ്ടി നാരായണൻ (79) നിര്യാതനായി.അച്ഛൻ പരേതനായ കുഞ്ഞമ്പു മാസ്റ്റർഭാര്യ ജാനകിശവസംസ്കാരം ശനിയാഴ്ച 11.30 ന് പയ്യാമ്പലത്ത്.
Post a Comment