മുച്ചിലോട്ടുകാവിന് സമീപം താമസിക്കുന്ന ഇല്ലെത്തുവളപ്പിൽ സൗദാമിനി (65) നിര്യാതയായി.
ഭർത്താവ് KWA റിട്ടേർഡ് ഹെഡ് ഓപ്പറേറ്റർ ഇ.വി. വിജയൻ (സെക്ഷൻ 3 കണ്ണൂർ ചെട്ടിപീടിക പമ്പ് ഹൗസ്)
മക്കൾ: ബൈജു, ഷൈജു, ഷിജു
മരുമക്കൾ: പ്രസീത, രഞ്ജിജി, ഷിജി
സംസ്കാരം നാളെ പയ്യാമ്പലത്ത്
Post a Comment