മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

റിട്ടേർഡ് അംഗനവാടി ഹെൽപ്പർ പാട്ടയത്തെ തുരുത്തിയേത്ത് ലളിതയുടെ 40 മത് ചരമദിനത്തിന്റെ ഭാഗമായി ഐആർപിസിക്ക് സംഭാവന നൽകി

റിട്ടേർഡ് അംഗനവാടി ഹെൽപ്പർ പാട്ടയത്തെ തുരുത്തിയേത്ത് ലളിതയുടെ 40 മത് ചരമദിനത്തിന്റെ ഭാഗമായി ഐആർപിസിക്ക് സംഭാവന നൽകി

പാട്ടയത്തെ തുരുത്തിയേത്ത് ലളിത  (റിട്ടേർഡ്അംഗനവാടി ഹെൽപ്പർ)യുടെ 40 മത് ചരമദിനത്തിന്റെ ഭാഗമായി ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് സംഭാവന നൽകി. CPIM കൊളച്ചേരി ലോക്കൽ സെക്രട്ടറി കെ. രാമകൃഷ്ണൻ മാസ്റ്റർക്ക് മക്കൾ രജീഷ് ,രജിത എന്നിവർ ചേർന്ന് തുക കൈമാറി. മയ്യിൽ സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര , ലോക്കൽ ചെയർമാൻ സി. സത്യൻ , CPIM എൽ.സി  അംഗം എ. കൃഷ്ണൻ , പാട്ടയം മേലെ ബ്രാഞ്ച് സെക്രട്ടറി സി.വിജയൻ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്