കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് കണ്ണൂർ ദസറയുടെ ഇന്നത്തെ (3.10.22 - തിങ്കളാഴ്ച) നിശ്ചയിച്ച പരിപാടികൾ ഉണ്ടായിരിക്കുന്നതല്ല
നാറാത്ത് വാർത്തകൾ-0
കണ്ണൂർ: മുൻ ആഭ്യന്തര ടൂറിസം വകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ ത്തുടർന്ന് കണ്ണൂർ ദസറയുടെ ഇന്നത്തെ (3.10.22 - തിങ്കളാഴ്ച) നിശ്ചയിച്ച പരിപാടികൾ ഉണ്ടായിരിക്കുന്നതല്ല എന്ന് കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ.ടി.ഒ മോഹനൻ അറിയിച്ചു.
Post a Comment