SNDP യോഗം കമ്പിൽ ശാഘ യുടെ ആഭിമുഖ്യത്തിൽ 168ആ മത് ശ്രീ നാരായണ ഗുരു ജയന്തി ആഘോഷം വിവിധ പരിപാടി കളോടെ, ഓഫീസ് സ്ഥിതി ചെയ്യുന്ന T. C, ഗേറ്റിലും, കമ്പിൽ, ചെറുക്കുന്നിലും ആഘോഷിക്കുന്നു, രാവിലെ 7.30നു പതാക ഉയർത്തൽ,8മണിക് ഗുരുപൂജ, ഉച്ചയ്ക് 12മണിക് പായസദാനം....
എന്ന്,
പ്രസിഡന്റ് /സ്ക്രെട്ടറി,
SNDP യോഗം കമ്പിൽ ശാഘ.,
Post a Comment