കമ്പിൽ പ്രദേശത്ത് നിന്ന് വിവാഹിതരാകുന്ന പുതു മണവാട്ടികളുടെ കല്യാണ ഡ്രെസ്സുകൾ ശേഖരിച്ച് നിർധന കുടുംബങ്ങളിലെ കല്യാണ പ്പെണ്ണിന് DONATE ചെയ്യുന്ന മഹത്തായ പദ്ധതിയുമായാണ് നാറാത്ത് പഞ്ചായത്ത് CDS അംഗവും, വനിതാ ലീഗ് മുൻ ജില്ലാ സെക്രട്ടറി കൂടിയുമാണ് ഖയറുന്നിസ കെ.
കേരളത്തിലെവിടെയും സൗജന്യമായി കല്യാണ ഡ്രസ്സ് വിതരണം ചെയ്യുന്ന പെരിന്തൽമണ്ണ തൂതയിലെ NAAZ DRESS BANK ന് ആവശ്യമായ ഡ്രസ്സുകൾ നൽകി. നാറാത്ത് വാർഡ് 17 മെമ്പർ സൈഫുദ്ധീൻ NAAZ DRESS BANKന് കല്യാണ ഡ്രസ്സുകൾ NAAZ DRESS BANK പ്രതിനിധികൾക്ക് കൈമാറി. MYL നാറാത്ത് പഞ്ചായത്ത്പ്രസിഡണ്ട് ഷാജിർ പി പി, MYL കൊളച്ചേരി പഞ്ചായത്ത് ട്രഷറർ നസീർ പി കെ പി, ഉമ്മർ പി പി NAAZ DRESS BANK ഭാരവാഹികളും പങ്കെടുത്തു.
Post a Comment