സംഘമിത്ര വായനശാല & ഗ്രന്ഥാലയം വനിതാവേദി രൂപീകരിച്ചു. ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം ചെയ്തു. പി. സന്തോഷ് പ്രസംഗിച്ചു. എം.പി. രാജീവൻ അധ്യക്ഷത വഹിച്ചു. എം.കെ രഹ്ന സ്വാഗതവും കെ. അമൃത നന്ദിയും പറഞ്ഞു.
ഭാരവാഹികൾ :
അമൃത കെ (പ്രസിഡന്റ്)
സാജിത എം.പി (വൈസ്: പ്രസിഡന്റ്)
രഹ്ന എം.കെ (സിക്രട്ടറി )
തീർഥ വി (ജോ: സിക്രട്ടറി)
Post a Comment