മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വേൾഡ്‌കപ്പിൻെറ ലോഗോ പതിച്ച ഫുട്‌ബോൾ ജിംഖാന ക്ലബ്ബിന്

വേൾഡ്‌കപ്പിൻെറ ലോഗോ പതിച്ച ഫുട്‌ബോൾ ജിംഖാന ക്ലബ്ബിന്

വേൾഡ് കപ്പിൻറെ പ്രചരണാർഥം മൂരിയത്ത് ജമാഅത്ത് മഹല്ല്‌ കൂട്ടായ്മ ഖത്തർ കമ്മറ്റി , വേൾഡ്‌കപ്പിൻെറ ലോഗോ പതിച്ച ഫുട്‌ബോൾ കൈമാറി

ഏഷ്യക്ക് തന്നെ അഭിമാനമായി ഇത്തവണ ഖത്തറിൽ നടത്തപെടുന്ന വേൾഡ് കപ്പിൻറെ പ്രചരണാർഥം മൂരിയത്ത് ജമാഅത്ത് മഹല്ല്‌ കൂട്ടായ്മ ഖത്തർ കമ്മറ്റി , വേൾഡ്‌കപ്പിൻെറ ലോഗോ പതിച്ച ഫുട്‌ബോൾ പള്ളിപ്പറബ് ജിംഖാന ക്ലബ്ബിന് വേണ്ടി കൂട്ടായ്മയുടെ പ്രസിഡണ്ട് ഇ കെ അയ്യൂബ് ഹാജി നൽകുന്നു .ക്യാപ്റ്റൻ മുഫീദ് ഏറ്റുവാങ്ങുന്നു 💜💛

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്