വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ നവരാത്രി ആഘോഷത്തോടെനു ബന്ധിച്ചു ഗ്രന്ഥ പൂജ വിദ്യാരംഭം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
3-10-2022തിങ്കളാഴ്ച :ഗ്രന്ഥം വെപ്പ്
4-10-2022 ചൊവ്വാഴ്ച : മഹാനവമി . ഗ്രന്ഥപൂജ, ആയുധപൂജ, വാഹനപൂജ
5-10-2022:ബുധനാഴ്ച
വിജയദശമി രാവിലെ വിദ്യാരംഭം
(വിദ്യാരംഭം നടത്തേണ്ടവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് ) എന്ന് മാനേജിങ് ട്രസ്റ്റി അറിയിച്ചു.
വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര
പുല്ലൂപ്പി, കണ്ണാടിപ്പറമ്പ (പി.ഒ ), കണ്ണൂർ, 670604
ഫോൺ : 0497-2797370, 9895204011
Post a Comment