പുല്ലൂപ്പിയിലെ എ.വി വിനോദൻ കുടുംബ സഹായ ഫണ്ടിലേക്ക് തുക സമാഹരിക്കുന്നതിന്റ ഭാഗമായി Exotic Bus സ്വാന്തന യാത്ര നടത്തി കിട്ടിയതുക ശ്രീ : പി പി ഷൈനു ശ്രീ. Kv സുമേഷ് MLAക്ക് നല്കുന്നു പഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ നൗഫൽ പുല്ലൂപ്പി, ബിജു ജോൺ ലത്തീഫ് തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment