വിവിധ ബൂത്തുകളിൽ പുഷ്പാർച്ചനയും അനുസ്മരണ ഭാഷണവും നടന്നു.
ഈശാനമംഗലം സ്‌ഥിതി ചെയ്യുന്ന പഞ്ചായത്ത് കമ്മറ്റി ഓഫീസിൽ നടന്ന പരിപാടിയിൽ ബി.ജെ.പി. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട ഇ.പി. ഗോപാലകൃഷ്ണൻ അധ്യക്ഷം വഹിച്ചു ജനറൽ സെക്രട്ടറി ദേവരാജ പി.വി. സ്വാഗതവും ബിജു പി. നന്ദിയും രേഖപ്പെടുത്തി
ഭാരതീയ ജനസംഘം സ്ഥാപകനും ദാർശനീകനും ചരിത്രകാരനും സാമൂഹ്യ സാമ്പത്തീക വിദഗ്ദനും ആയ ദീനദയാൽ ഉപാധ്യായുടെ ജീവചരിത്രവും അദ്ധേഹത്തിന്റെ ദർശനമായ ഏകാത്മാ മാനവദർശനത്തിന്റെ സമകാലീന പ്രസക്‌തിയെപ്പറ്റിയും അനുസ്മരണ ഭാഷണത്തിൽ ഇ.പി. ഗോപാലകൃഷ്ണൻ സംസാരിച്ചു. പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസി ണ്ട് രാജൻ എം.വി. കെ.പി. പ്രേമരാജൻ എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.
Post a Comment