മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

എ.വി വിനോദൻ കുടുംബ സഹായനിധിയിലേക്ക് ധനസഹായം നൽകി

എ.വി വിനോദൻ കുടുംബ സഹായനിധിയിലേക്ക് ധനസഹായം നൽകി


എ.വി വിനോദൻ കുടുംബ സഹായനിധിയിലേക്ക് ധനസഹായം നൽകി. കണ്ണാടിപ്പറമ്പ് ഗവ ഹയർ സെക്കന്ററി സ്ക്കൂൾ 1987 - 88 SSLC ബാച്ച് വിനോദിൻ്റെ മക്കളുടെ പേരിൽ കണ്ണാടിപ്പറമ്പ് സർവീസ് സഹകരണ ബേങ്കിൽ നിക്ഷേപിച്ച അമ്പതിനായിരം രൂപയുടെ സർട്ടിഫിക്കറ്റ് ശ്രീ കെ.വി സുമേഷ് MLA ക്ക് കൈമാറി പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ, സുജിത്ത് കുമാർ പി.വി.ചന്ദ്രൻ, എം സന്തോഷ്, കെ രവിന്ദ്രൻ, എൻ.ഇ.ഭാസ്കര മാരാർ എന്നിവരും പങ്കെടുത്തു.



0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്