HomeKambil അനുമോദിച്ചു കുറുമാത്തൂർ വാർത്തകൾ -September 27, 2022 0 2022-23 നാഷണല്‍ കൈപ്പോര് മത്സരത്തിലേക്ക് യോഗ്യത നേടിയ കമ്പില്‍ സ്വദേശി ജാബിര്‍ ടി പിയെ എസ് ഡി പി ഐ കമ്പില്‍ ബ്രാഞ്ച് അനുമോദിച്ചു. മണ്ഡലം പ്രസിഡണ്ട് അബ്ദുല്ലാ നാറാത്ത് ഉപഹാരം നല്‍കി ആദരിച്ചു. ബ്രാഞ്ച് പ്രസിഡന്റ് മുനീര്‍ പങ്കെടുത്തു.
Post a Comment