മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

അഖില കേരള യാദവസഭ കണ്ണാടിപറമ്പ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും SSLC, Plus2 പരീക്ഷയിൽഉന്നത വിജയം കരസ്ഥമാക്കിയവിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു

അഖില കേരള യാദവസഭ കണ്ണാടിപറമ്പ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും SSLC, Plus2 പരീക്ഷയിൽഉന്നത വിജയം കരസ്ഥമാക്കിയവിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു

അഖില കേരള യാദവസഭ കണ്ണാടിപറമ്പ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും SSLC, Plus2 പരീക്ഷയിൽഉന്നത വിജയം കരസ്ഥമാക്കിയവിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു. യുണിറ്റ് പ്രസിഡന്റ് എ പ്രകാശൻ ആദ്യക്ഷതവഹിച്ച പ്രസ്തുത ചടങ്ങ് AKYS കണ്ണൂർ ജില്ലാ സെക്രട്ടറി കെ എം പ്രേമരാജൻ ഉത്ഘാടനം ചെയ്തു.വിജയിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും കേഷ് അവാർഡ് വിതരണവും എം ബി സി എഫ് കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ സി രാഘവൻ നിർവഹിച്ചു. കണ്ണൂർ താലൂക് വൈ :പ്രസിഡന്റ് എ വി തമ്പാൻ മുഖ്യ പ്രഭാഷണവും, ഇ കെ രവീന്ദ്രൻ പവിത്രൻ മാസ്റ്റർ, സുരേഷ്ബാബു, ഇ പി ചന്ദ്രൻ, ഡി നാരായണൻകുട്ടി, പി രാമചന്ദ്രൻ തുടങ്ങിയവർ ആശംസയും പറഞ്ഞു. യുണിറ്റ് സെക്രട്ടറി കെ രഘുനാഥൻ സ്വാഗതം പറയുകയും ജോ സെ: വിജയൻ നന്ദിയും പറഞ്ഞു.



0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്