DCC ജനറൽ സെക്രട്ടറിയായിരുന്ന ശ്രീ. പടിയൂർ ദാമോദരൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ പുന്നാട് ശവകുടീരത്തിൽ ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചന നടത്തി
പുഷ്പാർച്ചനയ്ക്ക് പി.കെ.ജനാർദ്ദനൻ, തോമസ് വർഗ്ഗീസ്, സി.അഷ്റഫ്, എൻ.നാരായണൻ, സി.വി.രാജൻ, കെ.വി.പവിത്രൻ, പി.വി.മോഹനൻ, സി.കെ.ശശിധരൻ, പി.എ.നസീർ, വി.എം.രാജേഷ്, കെ.ഇബ്രാഹിം, വി.മോഹനൻ, വി.പ്രകാശൻ, കെ.എം.ഗിരീഷ്, യു.പി.ഷാനിദ്, പി.വി.നിധിൻ, ഉണ്ണികൃഷ്ണൻ, പി.പി.മുസ്തഫ, എൻ.വിനോദ് കുമാർ, കെ.സി.നാരായണൻകുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment