മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

CPM കൊളച്ചേരി ലോക്കൽ കമ്മിറ്റി പാർട്ടി ക്ലാസ് സംഘടിപ്പിച്ചു

CPM കൊളച്ചേരി ലോക്കൽ കമ്മിറ്റി പാർട്ടി ക്ലാസ് സംഘടിപ്പിച്ചു

പാർട്ടി വിദ്യാഭ്യാസത്തിന്റെ ഭാഗമായി CPM കൊളച്ചേരി ലോക്കൽ കമ്മിറ്റി പാർട്ടി ക്ലാസ് സംഘടിപ്പിച്ചു. കെ.ദാമോദരൻ മാസ്റ്റർ, ഷിനോജ് പിടിയൂർ ക്ലാസ് എടുത്തു.

ഏരിയാ കമ്മിറ്റി അംഗങ്ങളായ എം. ദാമോദരൻ പി.വി വത്സൻ മാസ്റ്റർ പങ്കെടുത്തു. കെ രാമകൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ശ്രീധരൻ സംഘമിത അധ്യക്ഷത വഹിച്ചു.




0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്