കമ്പിൽ ചെറുക്കുന്നിലെ ടി.മുഹമ്മദ് ഹൃദയാഘാതം മൂലം നിര്യാതനായി. കണ്ണൂരിലെ അബ്ദുൾ സത്താർ ടിമ്പർ ജീവനക്കാരാണ്
ന്യൂനപക്ഷ ട്രസ്റ്റ് കൊളച്ചേരി LC മെമ്പറും, CPM ചെറുക്കുന്ന് ബ്രാഞ്ച് അനുഭാവി ഗ്രൂപ്പ് മെമ്പറുമാണ്
ഭാര്യ : സുബൈദ
മക്കൾ : ഫർഹാൻ മുഹമ്മദ്,ഫാത്തിമ സുബുഹാൻ
Post a Comment