മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

സ്വാഗതസംഘം രൂപീകരിച്ചു

സ്വാഗതസംഘം രൂപീകരിച്ചു

ബഹുമാനപ്പെട്ട രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ കണ്ണാടിപറമ്പ് മണ്ഡലം കമ്മറ്റിയുടെ സ്വാഗതസംഘം രൂപീകരിച്ചു.  കണ്ണാടിപറമ്പ് മണ്ഡലം പ്രസിഡൻ്റ് എൻ ഇ. ഭാസ്കര മാരാരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൻ മണ്ഡലം ജനറൽ സിക്രട്ടറി ബിജു പട്ടേരി സ്വാഗതം പറഞ്ഞു   ചിറക്കൽ ബ്ലോക്ക് സിക്രട്ടറി പ്രജിത്ത് മാതോടം യോഗം ഉദ്ഘാടനം ചെയ്യുതു സംസ്സാരിച്ചു. തുടർന്ന് കണ്ണൂർ ജില്ലാ യൂത്ത് കോൺഗ്രസ്സ് സിക്രട്ടറി പ്രശാന്ത് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി  സ്വാഗതസംഘം ചേർമാനായി മോഹനാംഗനേയും വൈസ് ചേർമാനായി ബിജു പട്ടേരിയേയു കൺ വീനറായി പ്രശാന്ത് മാസ്റ്ററെയും ജോയിൻ കൺവീനറായി കിഷോർ കർത്ത യേയും  എൻ ഇ. ഭാസ്ക്കര മാരാർ കെ എൻ ഗംഗാധരൻ മാസ്റ്റർ പ്രജിത്ത് മാതോടം ഖയറുന്നീസ എന്നിവരെ രക്ഷാധികാരികളായുംയോഗം തീരുമാനിച്ചു. യോഗത്തിൽ മണ്ഡലം സിക്രട്ടറി രാജിവൻ പറമ്പൻ നന്ദിയും പറഞ്ഞു

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്