കണ്ണാടിപ്പറമ്പ്: ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെയും നാറാത്ത് ഗ്രാമപഞ്ചായത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ സംരഭകർക്ക് ലോൺ - ലൈസൻസ് മേള നടത്തി വൈസ് പ്രസിഡന്റ് ശ്രീ. കെ ശ്യാമള യുടെ
അധ്യക്ഷതയിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.രമേശൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കല്ല്യാശേരി വ്യവസായ വികസന ഓഫീസർ ആർ.കെ.സ്മിത വിശിഷ്ടാഥിതി ആയിരുന്നു.വി .ഗിരിജ, കെ.ഷീജ, പി.വി.സച്ചിൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.വിവിധ സർക്കാർ വകുപ്പുകളുടേയും ധനകാര്യ സ്ഥാപനങ്ങളുടേയും പ്രതിനിധികൾ സംരഭകർക്ക് കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു
Post a Comment