യൂത്ത് ലീഗ് പുല്ലൂപ്പി യൂണിറ്റിന്റെ നേതൃത്വത്തിൽ വെട്ടിത്തെളിച്ചു വൃത്തിയാക്കി
കുറുമാത്തൂർ വാർത്തകൾ -0
pullooppi chenghinikandi parappuram road
വഴിയാത്രക്കാർക് ബുദ്ധിമുട്ടാവുന്ന രീതിയിൽ വളർന്ന് പന്തലിച്ച റോഡരികിലെ കാടുകൾ മുസ്‌ലിം യൂത്ത് ലീഗ് പുല്ലൂപ്പി യൂണിറ്റിന്റെ നേതൃത്വത്തിൽ വെട്ടിത്തെളിച്ചു വൃത്തിയാക്കി
യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ഇർഫാദ്, ഗ്ലോബൽ കെഎംസിസി പ്രവർത്തകൻ ഷബീർ, യൂത്ത് ലീഗ് പ്രവർത്തകൻ ത്വയ്യിബ്, മുസ്‌ലിം ലീഗ് സെക്രട്ടറി നൗഫൽ, ശംസുദ്ധീൻ സി, യൂത്ത് ലീഗ് ട്രഷറർ അജ്മൽ, msf പ്രവർത്തകരായ ഫഹീം, ashfin എന്നവർ പങ്കെടുത്തു
Post a Comment