Homeobi കണ്ണാടിപറമ്പ് കാമ്പ്രത്ത് വീട്ടിൽ ശ്രീദേവി (തമ്പായി) നിര്യാതയായി നാറാത്ത് വാർത്തകൾ -August 28, 2022 0 കണ്ണാടിപറമ്പ്: കാമ്പ്രത്ത് വീട്ടിൽ ശ്രീദേവി (തമ്പായി 94) നിര്യാതയായിഭർത്താവ് പരേതനായ പരിയാരം വീട്ടിൽ കൃഷ്ണൻ നായർ. മക്കൾ: പരേതനായ രവീന്ദ്രനാഥ്, കാർത്തിക (ലക്ഷ്മി) ഇരിണാവ്മരുമക്കൾ: തമ്പാൻ നായർ (ഇരിണാവ്), സരോജിനി (കൂനം)
Post a Comment