ചെക്കിക്കുളം കാവുംചാലിലെ പരേതനായ കുഞ്ഞിരാമൻ- ദമയന്തി ദമ്പതികളുടെ മകൻ ബി രാജീവൻ (51) നിര്യാതനായി.
ഭാര്യ: ലത.
സഹോദരങ്ങൾ: ഓമന, രമേശൻ, ശോഭ, പരേതനായ ഭാസ്ക്കരൻ.
സംസ്ക്കാരം ഇന്ന് ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതു ശ്മശാനത്തിൽ നടക്കും.
Post a Comment