മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വിദ്വേഷത്തിനും വിഭജനത്തിനുമെതിരെ സാംസ്കാരിക പ്രതിരോധം തീർക്കാൻ 'സാംസ്കാരിക പാഠശാല' സപ്തംബർ 4ന്

വിദ്വേഷത്തിനും വിഭജനത്തിനുമെതിരെ സാംസ്കാരിക പ്രതിരോധം തീർക്കാൻ 'സാംസ്കാരിക പാഠശാല' സപ്തംബർ 4ന്


പുരോഗമന കലാസാഹിത്യ സംഘം മയ്യിൽ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന സാംസ്കാരിക പാഠശാല സപ്തംബർ 4 ന് പാവന്നൂർ മൊട്ടയിൽ നടക്കും. കുറ്റ്യാട്ടൂർ ബാങ്ക് ഹാളിൽ പ്രത്യേകം സജ്ജമാക്കിയ സി.കെ.ശൈലജ നഗറിൽ രാവിലെ 10 ന്  കെ.ഇ. എൻ കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്യും. ഇ.പി.രാജഗോപാലൻ എം.കെ മനോഹരൻ ,നാരായണൻ കാവുംബായി തുടങ്ങിയവർ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിക്കും. കഥാകൃത്ത് ടി.പി വേണുഗോപാലൻ നാടകകൃത്ത് ശ്രീധരൻ സംഘമിത്ര , മികച്ച ഗ്രന്ഥശാല പ്രവർത്തക അവാർഡ് ജേതാവ് കെ.പി കുഞ്ഞികൃഷ്ണൻ, വനിതാ സാഹിതി ജില്ലാ പ്രസിഡന്റ് ശൈലജ തമ്പാൻ പങ്കെടുക്കും. വൈകുന്നേരം കവിയരങ്ങ് സാംസ്കാരിക സമ്മേളനം

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്