ന്യൂനപക്ഷ സാംസ്കാരിക സമിതി നാറാത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗീയതയ്ക്കെതിരെ സർഗ്ഗ സംഗമം 2022 സെപ്റ്റംബർ 4 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ നാറാത്ത് മാപ്പിള എൽ.പി.സ്കൂളിൽ നടക്കും.
മാപ്പിളപ്പാട്ട്, മെഹന്തി മത്സരം, പ്രസംഗ മത്സരം തുടങ്ങിയ കലാമത്സരങ്ങൾക്ക് ശേഷം വൈകുന്നേരം 4:30ന് ന്യൂനപക്ഷ സാംസ്കാരിക സമിതി ജില്ലാ കമ്മിറ്റി ബഹു. നവാസ് കച്ചേരി പ്രഭാഷണം നടത്തും.
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക.
9656035630, 9895295518
Post a Comment