ചേലേരി നേതാജി സ്മാരക വായനശാല & ഗ്രന്ഥാലയം 2022 ജൂലൈ 31 ഞായറാഴ്ച രാവിലെ 10 മണിക്ക് ചേലേരി U.P സ്കൂളിൽ വെച്ച് SSLC, PLUS 2, LSS, USS വിജയികൾക്കുള്ള അനുമോദനം കൊളച്ചേരി പഞ്ചായത്ത് മെമ്പർ ശ്രീമതി. കെ.സി.സീമ നൽകുന്നു. കൂടാളി H.S.S ഹെഡ്മാസ്റ്റർ ശ്രീ മനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും.
താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സി.മെമ്പർ ശ്രീ.പി.പ്രശാന്തൻ ആശംസ അർപ്പിക്കും. തുടർന്ന് ഉപരിപഠനവും സാധ്യതകളും എന്ന വിഷയത്തെ അധികരിച്ച് സൈക്കോളജിക്കൽ ട്രെയിനർ ഡോ.സുധീർ.കെ.വി ക്ലാസ്സെടുക്കുന്നു.
Post a Comment