വളപട്ടണം : പാർലമെന്റിൽ സമരങ്ങളും പ്ലക്കാർഡും എന്തിനേറെ വാക്കുകൾ പോലും നിരോധിച്ചത്തിലൂടെ ജനാധിപത്യത്തെയും ഭരണഘടനയേയും ദുർബലപ്പെടുത്തുകയാണെന്ന് SDPI അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത്,
മുഖ്യധാര പാർട്ടികൾ ബിജെപി യെ ഭയപ്പെടുകയാണെന്നും എന്നാൽ രാജ്യത്ത് നിർഭയത്തോടെയാണ് SDPI പ്രവർത്തിക്കുന്നത് SDPI വളപട്ടണം പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വളപട്ടണം ടൗൺ സ്പോർട്സ് ക്ലബ്ബിൽ നടന്ന പരിപാടിയിൽ SDPI വളപട്ടണം പഞ്ചായത്ത് പ്രസിഡണ്ട് സിദ്ദിഖ് വളപട്ടണം ആദ്യക്ഷത വഹിച്ചു. സെക്രട്ടറി ഫിറോസ് മിൽറോട്, ലത്തീഫ് മിൽറോട് തുടങ്ങിയവർ സംസാരിച്ചു.
Post a Comment