മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

EMS സാംസ്‌ക്കാരിക കേന്ദ്രം വായനശാല & ഗ്രന്ഥാലയം ഓണപ്പറമ്പ് വിദ്യാർത്ഥികളെ അനുമോദിച്ചു

EMS സാംസ്‌ക്കാരിക കേന്ദ്രം വായനശാല & ഗ്രന്ഥാലയം ഓണപ്പറമ്പ് വിദ്യാർത്ഥികളെ അനുമോദിച്ചു


EMS സാംസ്‌ക്കാരിക കേന്ദ്രം വായനശാല & ഗ്രന്ഥാലയം ഓണപ്പറമ്പ് ഈ വർഷത്തെ മുഴുവൻ A+ നേടിയ SSLC,+2 വിദ്യാർത്ഥികളെയും LSS, USS, സംസ്‌കൃത സ്‌കോളർഷിപ്പ് നേടിയവരെയും അഴിക്കോട് MLA ശ്രീ.കെ.വി. സുമേഷ് അനുമോദിച്ചു

സ്വാഗതം - UK ഷാജി (സി ക്രട്ടറി - EMട സാംസക്കാരീ ക കേന്ദ്രം വായനശാല)

അദ്ധ്യക്ഷൻ -പി.പവിത്രൻ ( രക്ഷാധികാരി -E Mട സാംസ്ക്കാരിക കേന്ദ്രം വായനശാല ]

ഉൽഘാടനം - കെ.വി സുമേഷ് - MLA 

ആശംസകൾ - ശ്രീമതി വി ഗിരിജ.[ മെമ്പർ മൂന്നാം വാർഡ് ], ശ്രീമതി K P .നിഷ (4)O വാർഡ് മെമ്പർ), CH സജീവൻ,p വിനീഷ്

നന്ദി - പി.സി.നാരായണൻ [ പ്രസിഡൻ്റ് - EMS സാംസ്ക്കാരിക കേന്ദ്രം വായനശാല ]


0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്