മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കുടുംബശ്രീ CDS മെമ്പറായ എ ഷൈന കടലാസ് കൊണ്ട് വർണ പൂക്കൾ നിർമ്മിക്കുന്ന തിരക്കിലാണ്

കുടുംബശ്രീ CDS മെമ്പറായ എ ഷൈന കടലാസ് കൊണ്ട് വർണ പൂക്കൾ നിർമ്മിക്കുന്ന തിരക്കിലാണ്

കടലാസ്  കൊണ്ട് വർണ പൂക്കൾ നിർമ്മിക്കുകയാണ് കൊളച്ചേരി പഞ്ചായത്ത്  കുടുംബശ്രീ CDS മെമ്പറായ എ ഷൈന വിവിധ നിറത്തിലുള്ള കടലാസുകൾ , ഫെവിക്കോൾ, ഈർക്കിൾ , പേപ്പർ ഗ്ലാസുകൾ എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത് മരപ്പൊടി ഫെവിക്കോളിൽ കുഴച്ചുണ്ടാക്കുന്ന മിശ്രിതത്തിലാണ് പൂക്കൾ ഉറപ്പിച്ച് നിർത്തുന്നത്.

സ്കൂൾ കുട്ടികൾക്കും , മറ്റ് ആവശ്യക്കാർക്കും നിർമ്മിച്ച് നൽകുന്നുണ്ട്. സൗജന്യമായാണ് നൽകുന്നത്.

സജീവ കുടുംബശ്രീ പ്രവർത്തകയായ ഷൈന പൊങ്കുത്തി ലക്ഷം വീട് കോളനിയിലാണ് താമസം നല്ലൊരു ഗായിക കൂടിയാണ് ഷൈന





0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്