മുസ്‌ലിം യൂത്ത് ലീഗ് പുല്ലൂപ്പി യൂണിറ്റ് യൂത്ത് ലീഗ് ദിനം ആചരിച്ചു
കുറുമാത്തൂർ വാർത്തകൾ -0
മുസ്‌ലിം യൂത്ത് ലീഗ് പുല്ലൂപ്പി യൂണിറ്റ് യൂത്ത് ലീഗ് ദിനം ആചരിച്ചു യൂത്ത് ലീഗ് നാറാത്ത് പഞ്ചായത്ത് ജന:സെക്രട്ടറി ഇർഫാദ് സി പതാക ഉയർത്തി ,മുസമ്മിൽ പുല്ലൂപ്പി , ഉബൈദ് സി എന്നവർ മുദ്രാവാക്യവും പ്രതിജ്ഞക് നേതൃത്വം നൽകി യൂത്ത് ലീഗ് ജന: സെക്രട്ടറി മഹ്ദി ,മുസ്‌ലിം ലീഗ് സെക്രട്ടറി നൗഫൽ ,msf സെക്രട്ടറി സൈഫുദ്ധീൻ ,kmcc പ്രവർത്തകർ ഷബീർ , അഷ്‌റഫ് ,ജലീൽ ,അജ്മൽ ,സിനാൻ ,സലാം ,ആരിഫ് ,അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു.
Post a Comment