മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണാടിപറമ്പ് തെരു ബ്രാഞ്ചിലെ മുതിർന്ന പാർട്ടി അംഗമായ സ:പി.പി.രാജേട്ടൻ നിര്യാതനായി

കണ്ണാടിപറമ്പ് തെരു ബ്രാഞ്ചിലെ മുതിർന്ന പാർട്ടി അംഗമായ സ:പി.പി.രാജേട്ടൻ നിര്യാതനായി


കണ്ണാടിപ്പറമ്പ: ദീർഘകാലം കണ്ണാടിപ്പറമ്പിൽ സൈക്കിൾ ഷോപ്പ് നടത്തിയിരുന്ന സ:പി.പി.രാജേട്ടൻ(85) നിര്യാതനായി. കണ്ണാടിപ്പറമ്പ തെരു ബ്രാഞ്ചിലെ മുതിർന്ന സി.പി.ഐ(എം) പാർട്ടി അംഗമായിരുന്നു. ഭാര്യ: സൗദാമിനി. സഹോദരങ്ങൾ: പരേതനായ സഹദേവൻ വൈദ്യർ, പി.പി പത്മാവതി. മൃതദേഹം നാളെ രാവിലെ 11 മണിക്ക് ശേഷം സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്