അഴീക്കോട് മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റും മുൻ ജില്ല പഞ്ചായത്ത് മെമ്പർ, പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന കെടി അബ്ദുല്ല ഹാജിയുടെ നാലാം ചരമ വാർഷിക ദിനത്തിൽ പാറപ്പുറം ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ഖബർ സിയാറത്തും ഗൃഹ സന്ദർശ്ശനവും നടത്തി. അനുസ്മരണവും കർമ്മ ശ്രേഷ്ട പുരസ്കാര ദാനവും ആഗസ്റ്റ് മൂന്നാം വാരം പാറപ്പുറത്ത് നടക്കും. പ്രാർത്ഥനക്ക് അബ്ദുല്ല ഹുദവി നേതൃത്വം നൽകി. പി വി അബ്ദുല്ല മാസ്റ്റർ,സി കുഞ്ഞഹമ്മദ് ഹാജി,കെ എൻ മുസ്തഫ,സി ആലികുഞ്ഞി, അശ്ക്കർ കണ്ണാടിപ്പറമ്പ്, അബുദാബി കെ എം സി സി സംസ്ഥാന സെക്രട്ടറി ഇ ടി മുഹമ്മദ് സുനീർ, താജ് കമ്പിൽ, ഉബൈദ് പുല്ലൂപ്പി, കെ പി അബൂബക്കർ, ഇർഫാദ് പുല്ലൂപ്പി, സി പി അബ്ദുല്ല,നൗഫൽ പുല്ലൂപ്പി, അജ്നാസ് , തൻവീർ, സിനാൻ, മർസ്സൂഖ്, ഷക്കീൽ കെസി, സി എൻ അബ്ദുറഹിമാൻ സംബന്ധിച്ചു.
Post a Comment