മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത്: ജന്മനാടിന്റെ സ്നേഹാദരവ് നൽകി

നാറാത്ത്: ജന്മനാടിന്റെ സ്നേഹാദരവ് നൽകി

സേവാഭാരതിയുടെ സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട എം.രാജീവന് ജന്മനാടിന്റെ സ്നേഹാദരവ് നൽകി. ചടങ്ങിൽ സേവാഭാരതി ജില്ലാ കമ്മിറ്റി അംഗം കെ.വി വിദ്യാധരൻ പൊന്നാടയണിയിച്ചു. സി.വി.പ്രശാന്തൻ സ്വാഗതം പറഞ്ഞു. RSS നാറാത്ത് മണ്ഡലം കാര്യവാഹികൾ എ.വി.രഞ്ജിത്ത്, പി.പി.സുരേഷ്, ചിറക്കൽ മണ്ഡലം ബിജെപി ജന: സെക്രട്ടറി കെ.എൻ.മുകുന്ദൻ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്