മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

തറമ്മിൽ ഹൌസിൽ നാണു തറമ്മൽ നിര്യാതനായി

തറമ്മിൽ ഹൌസിൽ നാണു തറമ്മൽ നിര്യാതനായി

കല്ലൂരി: അരോളി തറമ്മിൽ ഹൌസിൽ നാണു (76) തറമ്മൽ നിര്യാതനായി

ഭാര്യ സരോജിനി

മക്കൾ മധു (പാപിനിശ്ശേരി കോർപ്പറേറ്റീവ്  ബാങ്ക്), സുമ(പയ്യന്നൂർ ബാങ്ക് ജീവനകാരി ), സുനിത (ബാങ്ക് ജീവനക്കാരി )

മരുമക്കൾ: ദീപ സുധാകരൻ, ലക്ഷ്മണൻ 

ചെറുമക്കൾ: രാജീവ്‌, സേതു, ശരത്, വൈശാഖ്, നിവേദ്, രാഹുൽ.

സംസ്കാരം 11 മണിക്ക് കാട്യം സമുദായ ശ്മശാനത്തിൽ 


0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്