മുഹറം പുതുവത്സര മത്സര പരിപാടി
പള്ളിപ്പറമ്പ് : മർകസുൽ ഇർഷാദിയ്യ സീ ക്യൂ പ്രീസ്കൂൾ സംഘടിപ്പിക്കുന്ന മുഹർറം പുതുവത്സര പുലരിയിൽ മത്സര പരിപാടി കാലിഗ്രാഫി, ബുക്ക് ടെസ്റ്റ്, ഓൺലൈൻ ക്വിസ് എന്നീ പരിപാടികൾ സംഘടിപ്പിക്കുന്നു . ബന്ധപ്പെടേണ്ട നമ്പർ :9961243313,8089216544
Post a Comment