Homeobi നാറാത്ത് കൈരളി വായനശാലക്ക് സമീപം പി.വി.ചന്ദ്രൻ നിര്യാതനായി നാറാത്ത് വാർത്തകൾ -July 30, 2022 0 ഓണപ്പറമ്പ് കൈരളി വായനശാലക്ക് സമീപം പി.വി.ചന്ദ്രൻ (76) നിര്യാതനായി. ഭാര്യ: കെ.പി.ശോഭ മക്കൾ: ബൈജു [ ബാംഗ്ലൂർ ] ഷൈജു പോലീസ്, ഷൈജ / ഷീബസംസ്കാരം 1.30 ന് പയ്യാമ്പലത്ത്
Post a Comment