മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കമ്പിൽ ഹരിത കുടുംബം അനുമോദിച്ചു..

കമ്പിൽ ഹരിത കുടുംബം അനുമോദിച്ചു..

പ്ലസ് ടു സയൻസിൽ FULL A പ്ലസ് നേടി നാടിന്റെ അഭിമാനമായി മാറിയ മിന്നും താരം റഫ റഫീഖിനെ അനുമോദിച്ചു.

മുസ്‌ലിം ലീഗ് കമ്പിൽ ശാഖ പ്രസിഡണ്ട് മഹറൂഫ് ടി, യൂത്ത് ലീഗ് പ്രസിഡണ്ട് അബ്ദുൾ കാദർ കെ പി, സെക്രട്ടറി ഷാജിർ മാസ്റ്റർ, STCC സെക്രട്ടറി ഷക്കീർ കെ സി എന്നിവർ വീട്ടിലെത്തി സ്നേഹപഹാരങ്ങൾ കൈമാറി.

നക്ഷത്രത്തിളക്കങ്ങൾ സ്വപ്നം കണ്ട് ഇനിയും ഉയരങ്ങൾ കീഴടക്കാൻ റഫ മോൾക്ക് കഴിയട്ടെ എന്ന് കമ്പിൽ ഹരിത കുടുംബം ആശംസിക്കുന്നു.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്