HomeKANNUR തളിപ്പറമ്പ് അപകടം: ഒരാൾ മരിച്ചു നാറാത്ത് വാർത്തകൾ -July 31, 2022 0 തളിപ്പറമ്പ് മന്നയിൽ ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചുചെറുകുന്ന് സ്വദേശി സോമൻ ആണ് മരിച്ചത്.സോമനൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന യാത്രികനെ ഗുരുതര പരിക്കുകളോടെ പരിയാരത്ത് പ്രവേശിപ്പിച്ചു.
Post a Comment