മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ചേലേരി തേക്കേകരയിലെ അരിങ്ങേത്ത് ദേവകിഅമ്മ നിര്യാതയായി

ചേലേരി തേക്കേകരയിലെ അരിങ്ങേത്ത് ദേവകിഅമ്മ നിര്യാതയായി

ചേലേരി തേക്കേകരയിലെ അരിങ്ങേത്ത് ദേവകിഅമ്മ (86) നിര്യാതയായി

മക്കൾ:വിജയലക്ഷ്മി, അനിത,ബാബു. 

മരുമക്കൾ:ചന്ദ്രൻ,സഹദേവൻ,രജിത. 

സഹോദരങ്ങൾ:പാർവതി, നാരായണി,ജാനകി, കാർത്യായനി, കുഞ്ഞിരാമൻ, ഉണ്ണികൃഷ്ണൻ, പുരുഷോത്തമൻ.  

സംസ്‌കാരം 26-7-2022(ചൊവ്വാഴ്ച) രാവിലെ 10.30 ന് കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് പൊതു ശ്മശാനത്തിൽ.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്