നാറാത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു
കുറുമാത്തൂർ വാർത്തകൾ -0
നാറാത്ത്: യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് 2 മുഴുവൻ വിഷയങ്ങളിലും A+ നേടി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനമോദിക്കുന്നു.
അർഹരായ വിദ്യാർത്ഥികൾ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
Post a Comment