ചെറുക്കുന്ന് അങ്കണവാടി വികസന സമിതിയും സംഘമിത്ര വായനശാല യും സംയുക്തമായി അങ്കണവാടി 22 മത് വാർഷികാഘോഷം സംഘടിപ്പിച്ചു. കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.റാസിന, എ .വിജയൻ പി.സന്തോഷ് പ്രസംഗിച്ചു. ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു.
വായനശാല സിക്രട്ടറി എം.പി രാജീവൻ സ്വാഗതം അങ്കണവാടി വർക്കർ എ.വിജയം നന്ദിയും പറഞ്ഞു. കലാപരിപാടികളും പായസ വിതരണവും ഉണ്ടായി.
Post a Comment