മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...

സി.കെ.സി നമ്പ്യാർ അനുസ്മരണം

കേരള എൻ.ജി.ഒ അസോസിയേഷൻ എസ് സ്ഥാപക നേതാവായിരുന്ന സി.കെ.സി നമ്പ്യാരുടെ 35-മത് ചരമവാർഷിക അനുസ്മരണ സമ്മേളനം നാറാത്ത് സമുചിതമായി ആചരിച്ചു. അനുസ്മരണ സമിതി ചെയർമാൻ പി.പി.സോമന്റെ അധ്യക്ഷതയിൽ കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി യു.ബാബു ഗോപിനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്തു. നാറാത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഒ.നാരായണൻ, യു.പി.മുഹമ്മദ് കുഞ്ഞി, കെ.പി.ദിലീപ്, എ. ചന്ദ്രൻ, രാധാകൃഷ്ണൻ പി പി, പി.ശ്രീധരൻ, എം.കെ.രാജീവൻ, കെ.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.




0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്