മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

 പ്ലംബിങ് ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഒരാൾ മരിച്ചു.




കല്ല്യാശ്ശേരി:

 കല്യാശ്ശേരി പാറപ്പുറം സ്വദേശി പുതിയപുരയിൽ മോഹനൻ (58) ആണ് മരിച്ചത്_ ഇന്നലെ വൈകുന്നേരം അഞ്ചാം പീടികയിലെ ചിത്ര ഗേറ്റിന് സമീപത്താണ് അപകടം നടന്നത്. ഉടൻ തന്നെ ബക്കളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .


ഭാര്യ : രഞ്ജിനി. സഹോദരങ്ങൾ : ശോഭന ( മാടായി ) , ജനാർദനൻ ( അയ്യോത്ത് ) , ഗൗരി ( വെള്ളിക്കീൽ ) , ശ്രീജ ( ചെറുവത്തൂർ ) , കവിത ( പുന്നച്ചേരി ) , ശ്രീജേഷ് ( മടക്കര )


0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്