മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...

 


ഫോട്ടൊ കടപ്പാട് : MALABAR FAIR WORKS KANNADIPARAMBA


അപകടം വരുന്നതിന് മുമ്പ്

നാറാത്ത് - കാട്ടാമ്പള്ളി പാലത്തിന്റെയും സ്റ്റെപ്  റോഡിന്റെ യും ഇടയിൽ ആയി ഒരു അപകട കുഴി.
ഒരു പാട് വാഹനങ്ങൾ കടന്നു പോകുന്ന ഈ വഴിയിൽ ഇരുചക്ര വാഹനങ്ങൾക്ക് ആണ് കുടുതൽ ആയി ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് അൽപ്പം മുമ്പ് ഒരു BIKE 🚳 തല നാഴികക്ക് ആണ് രക്ഷപെട്ടത്

ബന്ധപ്പെട്ട അധികാരികൾ തക്കതായ ഇടപെടൽ നടത്തണം എന്ന് വീ നീ തമായി അപേക്ഷിക്കുന്നു

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്