ചിറക്കൽ കോവിലകത്തു കോവിലകം വലിയ രാജ രവീന്ദ്ര വർമ തമ്പുരാൻ പട്ടും വളയും നല്കി ലിപിൻബാബു പെരുവണ്ണാന് നല്കി ആദരിച്ചു
കണ്ണാടിപ്പറമ്പ്: പാമ്പുരുത്തി കൂറുംബ പുതിയ ഭഗവതിക്ഷേത്രത്തിലെ ഭഗവതിയുടെ കോലധാരിയായ ലിപിൻബാബു പെരുവണ്ണാന് ചിറക്കൽ കോവിലകത്തു കോവിലകം വലിയ രാജ രവീന്ദ്ര വർമ തമ്പുരാൻ പട്ടും വളയും നല്കി ആദരിച്ചു. തുടർന്ന് കണ്ണാടിപ്പറമ്പ് ധർമശാസ്താക്ഷേത്രം, പാമ്പുരുത്തി കൂറുംബക്ഷേത്രം ഭണ്ഡാരപ്പുര എന്നിവിടങ്ങളിലെ ചടങ്ങുകളുടെ ഭാഗമായി കണ്ണാടിപ്പറമ്പ് ധർമ്മശാസ്താ - ശിവ ക്ഷേത്രത്തിൽ ദർശനം നടത്തി നെയ്യമൃത് വെച്ച് തൊഴുതു.
Post a Comment