മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...

നാറാത്ത് ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ റാങ്ക് ജേതാക്കൾക്കുള്ള അനുമോദനവും എസ് എസ് എൽ സി പ്ലസ് ടു വിജയികൾക്ക് കരിയർ ഗൈഡൻസ് ക്ലാസും നടന്നു

നാറാത്ത് ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ റാങ്ക് ജേതാക്കൾക്കുള്ള അനുമോദനവും എസ് എസ് എൽ സി പ്ലസ് ടു വിജയികൾക്ക് കരിയർ ഗൈഡൻസ് ക്ലാസും നടന്നു. നാറാത്ത് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരുപാടി നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.രമേശൻ ഉദ്ഘാടനം ചെയ്തു. GHSS കണ്ണാടിപ്പറമ്പിലെ ശ്രീ.എം.സി ഹാസിം മാസ്റ്റർ ക്ലാസ് എടുക്കുകയും തുടർന്ന് ജേതാക്കൾക്ക് പഞ്ചായത്ത് പ്രസിഡന്റ് മൊമെന്റോ സമ്മാനിക്കുകയും ചെയ്തു.

കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും ബി.എ ഇക്കണോമിക്‌സ് രണ്ടാം റാങ്ക് നേടി ദേവിക സതീഷിന് പഞ്ചായത്ത് പ്രസിഡന്റ് അനുമോദിച്ചപ്പോൾ


സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് രാജസ്‌ഥാനിൽ നിന്ന് MSC. Sports Psychologyയിൽ ഒന്നാം റാങ്ക് നേടിയ വൈശാഖ് കെ യെ പഞ്ചായത്ത് പ്രസിഡന്റ് അനുമോദിച്ചപ്പോൾ



0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്