മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...

എം ഡി എം എയുമായി മൂന്ന് യുവാക്കൾ കമ്പിലിൽ അറസ്റ്റിൽ

കണ്ണൂർ:- കൂട്ടുപുഴയിൽ പോലിസിന്റെ വാഹനപരിശോധനയ്ക്കിടെ 7 ഗ്രാം എം ഡി എം എയുമായി മൂന്ന് യുവാക്കളെ ഇരിട്ടി പോലിസ് അറസ്റ്റ് ചെയ്തു.

പാവന്നൂർകടവ് സ്വദേശി പുതിയപുരയിൽ മുഹമ്മദ് കുഞ്ഞി (28), കമ്പിൽ സ്വദേശികളായ എ ടി ഹൗസിൽ ശാമിൽ (23), കെവി ഹൗസിൽ ഹാനി അക്താഷ് (28) എന്നിവരാണ് പിടിയിലായത്

ഇവർ സഞ്ചരിച്ച കാറും പോലിസ് കസ്റ്റഡിയിലെടുത്തു

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്