റാങ്ക് ജേതാക്കൾക്കുള്ള അനുമോദനവും എസ് എസ് എൽ സി പ്ലസ് ടു വിജയികൾക്ക് കരിയർ ഗൈഡൻസ് ക്ലാസും
കണ്ണാടിപ്പറമ്പ്: നാറാത്ത് ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ റാങ്ക് ജേതാക്കൾക്കുള്ള അനുമോദനവും എസ് എസ് എൽ സി - പ്ലസ് ടു വിജയികൾക്കുള്ള കരിയൻസ് ഗൈഡൻസ് ക്ലാസും ജുൺ 29 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടത്തും. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.രമേശൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും കണ്ണാടിപ്പറമ്പ് ഗവ:ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകൻ എ.സി.ഹാസിം മാസ്റ്റർ വിഷയാവതരണം നടത്തും.
Post a Comment